ലോക്ക് ഡൗണിൽ പഴയങ്ങാടി ലൈവ് നടത്തിയ കോമൺ ഹാൻഡ് ക്രാഫ്റ്റ് മത്സരത്തിൽ അടുത്തിലയിലെ Raji Ajin വിജയിയായി.

----------------------------------------------------------

പഴയങ്ങാടി ലൈവും ഇന്റീറിയർ ക്ലബ്ബ് ചെറുകുന്നും ചേർന്ന് സംഘടിപ്പിച്ച നാചുറൽ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയിക്കൾക്കുള്ള സമ്മാനം വിതരണം ചെയ്തു..


പഴയങ്ങാടി ലൈവും ഇന്റീരിയർ ക്ലബ്ബ് ചെറുകുന്നും ചേർന്ന് ആഗസ്ത് 15 മുതൽ 31 വരെ പഴയങ്ങാടി ലൈവ് ഫേസ്ബുക്ക് പേജിൽ സംഘടിപ്പിച്ച നാചുറൽ മൊബൈൽ  ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്കുള്ള സമ്മങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ പ്രദേശത്തെ 53 പേരാണ് പങ്കെടുത്തത്.

ചെറുകുന്ന് ഇന്റീരിയർ ക്ലബ്ബിൽ വെച്ച് നടന്ന സമ്മാനദാനത്തിൽ ഒന്നാം സമ്മാനം ലഭിച്ച ഗൗതം വ്യാസന് ഇന്റീരിയർ ക്ലബ്ബിലെ ജംഷീർ എ, ജംഷീർ ഒ പി എന്നിവർ സമ്മാനം കൈമാറി.

രണ്ടാം സമ്മാനം ലഭിച്ച സായന്തിന് പഴയങ്ങാടി ലൈവ് പ്രതിനിധികളായ ആൽഡൻ ബാറ്റിസ്റ്റ്യൂട്ട ഫെർണാണ്ടസ്, ബാല സുബ്രഹ്മണ്യൻ എന്നിവർ സമ്മാനം കൈമാറി.
ഒന്നാം സമ്മാനം ലഭിച്ച ഗൗതം വ്യാസൻ

രണ്ടാം സമ്മാനം ലഭിച്ച സായന്ത്

മത്സരത്തിൽ ഒന്നാം സമ്മാനം സ്പോണ്സർ ചെയ്തത് ഇന്റീരിയർ ക്ലബ്ബ് ചെറുകുന്നും, രണ്ടാം സമ്മാനം സ്പോണ്സർ ചെയ്തത് പഴയങ്ങാടി ലൈവുമാണ്..

----------------------------------------------------------
പഴയങ്ങാടി ലൈവുമായി ചേർന്ന് ഓണ്ലൈൻ വഴി മത്സരങ്ങൾ സംഘടിപ്പിക്കുവാൻ, സമ്മാനങ്ങൾ  സ്പോണ്സർ ചെയ്യാൻ താത്പര്യപ്പെടുന്ന സ്ഥാപനങ്ങൾക്കും  വ്യക്തികൾക്കും ബന്ധപ്പെടാം
+91  7025  711  221