പഴയങ്ങാടി ലൈവ് ഓൺലൈൻ ന്യൂസ് മീഡിയയിലേക്ക് ലോഗോ ക്ഷണിക്കുന്നു....

⚠️നിബന്ധനകൾ

#ലോഗോ സിംപിളും മോഡേർണും ആയിരിക്കണം.

#നിങ്ങളുടെ സ്വന്തം സൃഷ്ടി ആയിരിക്കണം. മറ്റുള്ളവർ ഉപയോഗിക്കുന്ന ലോഗോ ആയിരിക്കരുത്.

#ആവശ്യമെങ്കിൽ അതിന്റെ കളർ വേരിയന്റുകൾ ചെയ്ത് തരേണ്ടതാണ് (Full Black Or White).

#ഒരാൾക്ക് ഒന്നിൽകൂടുതൽ സൃഷ്ടികൾ അയക്കാവുന്നതാണ്.

#മെയിൽ അയക്കുമ്പോൾ നിങ്ങളുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തണം.

#തിരഞ്ഞടുക്കപെടുന്ന ലോഗോയ്ക്ക് അതിന്റെ വാട്ടർമാർക്കും അയച്ചുതരേണ്ടതാണ്. അത് നിങ്ങളെ പേർസണൽ ആയി അറിയിക്കുന്നതാണ്.

#ലോഗോ തിരഞ്ഞെടുത്താൽ നിങ്ങളെ പേർസണൽ ആയി മാത്രമേ അറിയിക്കൂ. ലോഗോ പ്രകാശന സമയത്ത് മാത്രമേ ക്യാഷ് പ്രൈസ് കൈമാറുകയുള്ളൂ.

നിങ്ങളുടെ സൃഷ്ടികൾ നവംബർ 5നു മുൻപായി ചെറിയൊരു വിശദീകരണത്തോടെ താഴെ കാണുന്ന ഏതെങ്കിലും ഒരു മെയിലിലേക്ക് അയക്കേണ്ടതാണ്.

 📩payangadilive@gmail.com

📩news@payangadilive.in

🎁 തിരഞ്ഞെടുക്കപെടുന്ന ലോഗോയ്ക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്...


Name

Payangadi Live

പഴയങ്ങാടി ലൈവ്


Aim

To spread Local News And Informations through online media